Wednesday, 7 September 2022

Palmyra Palm Trees of South Travancore | തെക്കൻ തിരുവിതാംകൂറിലെ കരിമ്പനകൾ | Malayalam Documentary

തെക്കൻ തിരുവിതാംകൂറിൽ ഒരു കാലത്ത് പ്രബലം ആയിരുന്ന കരിമ്പന കൃഷിയെ കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യം ഉള്ള ഒരു ഡോക്യൂമെന്ററി. 

പന കയറ്റ് തൊഴിലാളികൾ ആയ ശ്രീ. നേശമണി, ശ്രീ. വിജയൻ, ശ്രീ. വേലായുധൻ, തിരുവനന്തപുരം ജില്ലാ പനവിഭവ വികസന സഹകരണ സംഘം ചെയർമാൻ ശ്രീ. രാമനാഥൻ, സെക്രട്ടറി ശ്രീ. വിൻസെന്റ്, ശ്രീ. രാഘവൻ നാടാർ, ശ്രീമതി. ലീലാകുമാരി, പ്രശസ്ത സീരിയൽ / നാടക നടൻ ശ്രീ. പാറശ്ശാല വിജയൻ, ശ്രീ. അയ്യപ്പൻ, ശ്രീ. ശ്രീകണ്ഠൻ നായർ, ശ്രീ. പ്രവീൺ രാജ്, ശ്രീ. ശിവദാസൻ നായർ തുടങ്ങിയവർ കരിമ്പന വ്യവസായം നിലവിൽ നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളെകുറിച്ച് വിവരിക്കുന്നു.


(Video released on 06 November 2021)

Jayan Movie 'Karimbana' Location, Parassala | കരിമ്പന (1980) സിനിമ | ഷൂട്ടിംഗ് ലൊക്കേഷൻ അനുഭവങ്ങൾ

ശ്രീ. ജയൻ അഭിനയിച്ച കരിമ്പന (1980) എന്ന മലയാളം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ /അനുഭവങ്ങൾ ശ്രീ. ശ്രീകണ്ഠൻ നായർ, ശ്രീ. പാറശ്ശാല വിജയൻ, ശ്രീ. ശിവദാസൻ നായർ, ശ്രീ. നേശമണി എന്നിവർ പങ്ക് വെക്കുന്നു.


(Video released on 11 November 2021)

Palmyra Palm Trees of South Travancore | തെക്കൻ തിരുവിതാംകൂറിലെ കരിമ്പനകൾ | Malayalam Documentary

തെക്കൻ തിരുവിതാംകൂറിൽ ഒരു കാലത്ത് പ്രബലം ആയിരുന്ന കരിമ്പന കൃഷിയെ കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യം ഉള്ള ഒരു ഡോക്യൂമെന്ററി.  പന കയറ്റ് തൊഴിലാളികൾ...