ശ്രീ. ജയൻ അഭിനയിച്ച കരിമ്പന (1980) എന്ന മലയാളം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ /അനുഭവങ്ങൾ ശ്രീ. ശ്രീകണ്ഠൻ നായർ, ശ്രീ. പാറശ്ശാല വിജയൻ, ശ്രീ. ശിവദാസൻ നായർ, ശ്രീ. നേശമണി എന്നിവർ പങ്ക് വെക്കുന്നു.
(Video released on 11 November 2021)
Examining Historical and Tourist Destinations in Kanyakumari & Trivandrum Districts
ശ്രീ. ജയൻ അഭിനയിച്ച കരിമ്പന (1980) എന്ന മലയാളം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ /അനുഭവങ്ങൾ ശ്രീ. ശ്രീകണ്ഠൻ നായർ, ശ്രീ. പാറശ്ശാല വിജയൻ, ശ്രീ. ശിവദാസൻ നായർ, ശ്രീ. നേശമണി എന്നിവർ പങ്ക് വെക്കുന്നു.
തെക്കൻ തിരുവിതാംകൂറിൽ ഒരു കാലത്ത് പ്രബലം ആയിരുന്ന കരിമ്പന കൃഷിയെ കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യം ഉള്ള ഒരു ഡോക്യൂമെന്ററി. പന കയറ്റ് തൊഴിലാളികൾ...
No comments:
Post a Comment