തെക്കൻ തിരുവിതാംകൂറിൽ ഒരു കാലത്ത് പ്രബലം ആയിരുന്ന കരിമ്പന കൃഷിയെ കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യം ഉള്ള ഒരു ഡോക്യൂമെന്ററി.
പന കയറ്റ് തൊഴിലാളികൾ ആയ ശ്രീ. നേശമണി, ശ്രീ. വിജയൻ, ശ്രീ. വേലായുധൻ, തിരുവനന്തപുരം ജില്ലാ പനവിഭവ വികസന സഹകരണ സംഘം ചെയർമാൻ ശ്രീ. രാമനാഥൻ, സെക്രട്ടറി ശ്രീ. വിൻസെന്റ്, ശ്രീ. രാഘവൻ നാടാർ, ശ്രീമതി. ലീലാകുമാരി, പ്രശസ്ത സീരിയൽ / നാടക നടൻ ശ്രീ. പാറശ്ശാല വിജയൻ, ശ്രീ. അയ്യപ്പൻ, ശ്രീ. ശ്രീകണ്ഠൻ നായർ, ശ്രീ. പ്രവീൺ രാജ്, ശ്രീ. ശിവദാസൻ നായർ തുടങ്ങിയവർ കരിമ്പന വ്യവസായം നിലവിൽ നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളെകുറിച്ച് വിവരിക്കുന്നു.